Home ഷഹീദ് ഷാൻ അനുസ്മരണം ജനുവരി 14ന് കാസർകോട്ട് mynews January 10, 2022 0 എസ്‌ഡിപിപി ഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ അനുസ്മരണം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജനുവരി 14ന് വൈകുന്നേരം 4മണിക്ക് നടക്കും,സംസ്ഥാന വൈ പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം നിർവഹിക്കും,സംസ്ഥാന ജില്ലാ നേതാക്കൾക്ക് പുറമെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളും സംബന്ധിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.