കാസർകോട്: കാസർകോ കുടുംബസമേതം താമസി ക്കുന്ന തമിഴ് നാട്ടുകാരിയാ യ പതിനാറുകാരിയെ പീ ഡിപ്പിച്ച് ഗർഭിണിയാക്കിയെ ന്ന പരാതിയിൽ കാസർ കോട് പോലീസ് കേസെടു ത്തു. ബന്ധുക്കൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടി കഴിഞ്ഞദിവസം വയറുവേ
ദനയെ തുടർന്ന് കാസർകോ ട് ഗവ. ആശുപത്രിയിൽ ചികി ത്സ തേടുകയായിരുന്നു. ഡോ കർ പരിശോധിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെ ന്ന് മനസിലാക്കി പോലീസിൽ അറിയിക്കുകയായിരുന്നു. പോ ലീസ് എത്തി പെൺകുട്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച പ്പോൾ മൂന്ന് മാസം മുമ്പ്
പെൺകുട്ടി തമിഴ്നാട്ടിലെ സേ ലത്ത് പോയിരുന്നുവെന്നും അവിടെവെച്ച് താൻ പീഡന ത്തിനിരയായി എന്നും പെൺ കുട്ടി മൊഴി നൽ കിയതിനെ തുടർന്ന് പോലീ സ് പോക്സോ നിയമപ്രകാരം പീഡനത്തിന് കേസെടുത്ത് കോയമ്പത്തൂർ പോലീസിന് കൈമാറി.
16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,കാസർകോട് പോലീസ് കേസെടുത്തു
mynews
0