കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണങ്കൂര്‍ മെഹബൂബ് റോഡ് പാലത്തിരി ഹൗസിലെ ടി.എ കലന്തര്‍ സഫ്‌വാന്‍ (29) ആണ് മരിച്ചത്. ജന്മനാ അസുഖമുണ്ടായിരുന്നു. വിദ്യാനഗറിലെ പച്ചക്കറി സ്റ്റാളിലടക്കം ജോലി ചെയ്തിരുന്നു. പി.എം അബൂബക്കര്‍-പി.ഇ സൈറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍സലാം (ഷാര്‍ജ), മുഹമ്മദ് ഷഫീഖ് (അല്‍ഐന്‍), ഇബ്രാഹിം സാദാത്ത് (ഷാര്‍ജ), നഫീസത്ത് ഷംസാദ, സുമയ്യ.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അണങ്കൂരിലെ യുവാവ് മരിച്ചു
mynews
0