കാസർകോട്: മാളിക വീട്ടിൽ പഴയപുര അഹമ്മദ് അൻസാരി നിര്യാതനായി, ചെമ്മ്നാട് ആണ് വീട്, സഹോദരങ്ങൾ ഹനീഫ റഷീദ് ഹബീബ് റഹിമാൻ റിട്ടേർഡ് ഡി വൈ എസ് പി (ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ) സുഹ്റ മറിയം ഭാര്യാ സാറ മക്കൾ മാഹിൻ ബാത്തിഷ ,ഷബ്‌ന റഷീദ് ,സാനിബ മറിയം, മരുമക്കൾ ബീന മുബീന റഷീദ് എരോൽ അബ്ദുൽകാദർ കേളുവളപ്പിൽ,കബറടക്കം ഉച്ചക്ക് ഒരു മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
റിട്ട,ഡിവൈ എസ്പി ഹബീബ് റഹ്മാന്റെ സഹോദരൻ അഹ്മദ് അൻസാരി മാളിക നിര്യാതനായി
mynews
0