കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് അജ്ഞാതയുവാവിനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കാണപ്പെട്ടു. 30 വയസ് പ്രായം തോന്നിക്കും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കാഞ്ഞങ്ങാടിനു സമീപം അജ്ഞാതനെ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു