ഉപ്പള: ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിനു സമീപത്ത് വെച്ച് 5.30 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി ഒരാള്‍ പിടിയില്‍. സറഫുദ്ദിനെയാണ്(22) മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന് സി.കെ, ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല. എസ്, വിജയന്, സുഭാഷ് ചന്ദ്രന്. ഷജീഷ് എന്നിവര്‍ ഉണ്ടായിരുന്നുമുളിഞ്ച റഫീഖ് മന്‍സിലിലെ സര്ഫുദീനാണ് പിടിയിലായത്
ഉപ്പളയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
mynews
0