സ്വകാര്യ നഴ്‌സിംഗ് കോളേജിലേയ്‌ക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായി. പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രസന്നന്റെ മകള്‍ അശ്വതി(22)യെ ആണ് കാണാതായത്.ഫേസ് ബുക്കില്‍ കൂടി പരിചയപ്പെട്ട ആലപ്പുഴ, അമ്പലപ്പുഴ സ്വദേശി കണ്ണന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നു മാതാവ് സുനിത ഹൊസ്‌ദുര്‍ഗ്ഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്തു.
നഴ്‌സിംഗ് വിദ്യാർത്ഥി നി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി
mynews
0