ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളായ ജ്വല്ലറി ചെയര്‍മാന്‍ എം.സി കമറുദീന്‍, മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവരുടെയും ബന്ധുകളുടെയും വീട്ടില്‍ റെയ്ഡ്. പടന്ന എടച്ചക്കൈ, ചന്തേര എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ അന്വേഷണ സംഘം മിന്നല്‍ പരിശോധന നടത്തിയത്.