കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റില്‍ ഒഴിവുകൾ

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റില്‍ പ്ലാന്റ് സൂപ്പര്‍വൈസര്‍ (ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ / കെമിക്കല്‍ എഞ്ചിനീയറിംഗ്), അഡ്മിന്‍ ആന്റ് അക്കൗണ്ട്സ് ഓഫീസര്‍ (ബികോം) ഒഴിവുണ്ട്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. കരാര്‍ അടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് നിയമനം. ഇമെയില്‍ വിലാസം implementingofficerkdp@gmail.com. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 19 (ശനി) ഫോണ്‍ 04994 255749/ 256989.
Previous Post Next Post
Kasaragod Today
Kasaragod Today

Artic