പി രമേശൻ ബിജെപി കാസർകോട് ജില്ല വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജിവച്ചു
mynews0
കാസര്‍കോട്: നഗരസഭാ കൗണ്‍സിലര്‍ പി രമേശ് ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ചു. രാജിക്കത്ത് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിന് കൈമാറി. സംഘടനയിലെ പ്രശ്നങ്ങള്‍ കാരണമാണ് രാജിവെച്ചതെന്ന് പി രമേശ് പറഞ്ഞു.