ആദൂര്‍: പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നാട്ടക്കല്ല്, കാപ്പിക്കാട് സ്വദേശിയായ ഈശ്വര ചന്ദ്രനായിക്കി(35)നെയാണ് ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അനില്‍ കുമാര്‍ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. ലൈറ്റ് ആന്റ് സൗണ്ട് രംഗത്ത് ജോലിചെയ്യുന്ന ആളാണ് അറസ്റ്റിലായ ഈശ്വര ചന്ദ്ര
പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
mynews
0