മംഗളൂരുവിൽ മലയാളി യുവാവിനെ കോളപ്പെടുത്തിയ നിലയിൽ.
ഞായറാഴ്ച രാവിലെയോടെയാണ് മുൽക്കി ബസ് സ്റ്റാൻഡിൽ കാർക്കള മുണ്ട്കൂർ സ്വദേശിയും മലയാളിയുമായ ഹരീഷ് സാലിയാൻ (37) എന്നയാളെ മുഖം വികൃതമാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
നിർമ്മാണാത്തതൊഴിലാളിയായ ഹരീഷ് കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രദർശനത്തിനായി ബാപ്പനാട്ട് എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹത്തിൽ നിന്ന് വാലറ്റും മൊബൈൽ ഫോണും കണ്ടെടുത്തു മുൽക്കി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ഊർജിതമാക്കി.
മംഗളുരുവിൽ മലയാളി യുവാവിനെ കൊലപ്പെടുത്തി, പ്രതി പിടിയിൽ
mynews
0