മലപ്പുറത്ത് വീണ്ടും സ്വര്‍ണ്ണ വേട്ട .കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു നിന്നാണ് പൊലീസ് സ്വര്‍ണ്ണം പിടികൂടിയത്.ഒരു കിലോ സ്വര്‍ണ്ണ മിശ്രിതവുമായി മൂന്നു പേര്‍ അറസ്റ്റിലായി.
ദുബായില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയ വാഴക്കാട് സ്വദേശി മുഹദ് റമീസ് , സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ, കുന്നമംഗലം ഉവൈസ് സൈനുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയവരില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം പിടികൂടിയിരുന്നു.
കരിപ്പൂരിൽ വൻ സ്വര്‍ണ്ണ വേട്ട; ദുബായിൽ നിന്ന് വന്ന യാത്രക്കാരനും സ്വീകരിക്കാനെത്തിയവരും അറസ്റ്റില്‍
mynews
0