മാർച്ച്‌ 4നകം പൊതു സ്ഥലത്ത് അനധികൃതമമായി സ്ഥാപിച്ച മുഴുവൻ ഫ്ളക്സുകളും നീക്കം ചെയ്യണമെന്ന് കാസർകോട് ഡിവൈ എസ്പി

കാസറഗോഡ്: കാസറഗോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലെ മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗർ, ബദിയടുക്ക എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ, താത്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ മാർച്ച് നാലാം തിയതിക്കകം നീക്കം ചെയ്യണമെന്ന് കാസറഗോഡ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അറിയിച്ചു. അല്ലാത്തപക്ഷം പോലീസ് നീക്കം ചെയ്യുമെന്നും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുമെന്ന് അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic