കാ​സ​ര്‍​കോഡ് ബ​ദി​യ​ടു​ക്ക​യി​ല്‍ യു​വാ​വ് സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ന്നു, പ്രതി പിടിയിൽ

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിക്കും കുത്തേറ്റു. സംഭവത്തില്‍ അനുജന്‍ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today