കാസർകോട്: കസബ ഗ്രാമത്തില്‍ കാസര്‍കോട് പുതിയസ്റ്റാന്റിന് അടുത്തുള്ള സെഞ്ച്വറി പാര്‍ക്ക് ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചുവരുകയായിരുന്ന മുഹമ്മദ് ഹബീബ് ഷാ (31)യെ കാണാതായതായി പരാതി. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.