കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.
30 ലക്ഷം രൂപ വില വരുന്ന 687 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ ഖാദറാണ് പിടിയിലായത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 30ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
mynews
0