മലബാർ കലാസാംസ്കാരിക വേദി ഹൗസ് ബോട്ടിൽ സംഘടിപ്പിച്ച 2022 ഫാമിലി മീറ്റ് ശ്രദ്ദേയമായി
കാസർഗോഡ്: മലബാർ കലാസാംസ്കാരിക വേദിയുടെ 2022 ഫാമിലി മീറ്റ് നീലേശ്വരം തേജസ്വിനി ഹൗസ് ബോട്ടിൽ സംഘടിപ്പിച്ചു. വിവിധ പരിപാടികൾ അവതരിപ്പിച്ചത് ശ്രദ്ദേയമായി പാട്ട്,ഡാൻസ്, കുസൃതി ചോദ്യോത്തരങ്ങൾ മറ്റ് കലാകായിക പരിപാടികളും ഫാമിലി മീറ്റിൽ അരങ്ങേറി മീറ്റ് മത്സര വിജയ്കൾക്ക് സമ്മാനദാനം വിതരണം ചെയ്തു, നഗരസഭ കൗൺസിലർ സിദ്ദീഖ് ചക്കര ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് റഫീഖ് മണിങ്കാനം അദ്ധ്യക്ഷനായി
ജനറൽ സെക്രട്ടറി എ.എം അബൂബക്കർ ,ട്രഷറർ നാസർ സംഘമം, ഭാരവാഹികളായ ,അസീസ് ട്രൻ്റ്, ഫിറോസ് പടിഞ്ഞാർ, പ്രസിത പനയാൽ, ജാഫർ പേരാൽ, ഹനീഫ് കടപ്പുറം, റിയാസ് pk ഷെബീർ ഉറുമി ,സുരേഷ് കരിചേരി, രവി പനയിൽ സംസാരിച്ചു
അമീർ ,ബഷീർ, ഷെമീമ ,ഫാത്തിമ, സുബൈദ, നേത്രത്വം നൽകി.
മലബാർ കലാസാംസ്കാരിക വേദി ഹൗസ് ബോട്ടിൽ സംഘടിപ്പിച്ച 2022 ഫാമിലി മീറ്റ് ശ്രദ്ദേയമായി 2
mynews
0