കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കമ്പബ തുരുത്തിയിലെ 18 വയസുള്ള പെൺകുട്ടിയെ കാണാതായതായി സംഭവത്തിൽ ജില്ലാ ഭരണകൂടവും പോലീസും വ്യാപക തിരച്ചിലാരംഭിച്ചു തുരുത്തിയിലെ ഷിഫാനയെയാണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാർച്ച്18 ന് രാവിലെ എട്ടിന് കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണന്നും തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 04994 255145 നമ്പറിലോ പോലീസിനെയോ അറിയിക്കണം
കാസർകോട് നിന്ന് കാണാതായ 18കാരിയെ കണ്ടെത്താൻ തെരെച്ചിൽ ഊർജിതമാക്കി
mynews
0