കുറ്റിക്കോൽ: ക്ഷേത്ര പരിസരത്ത് നിന്ന് യുവതിയുടെ സ്ക്കൂട്ടി മോഷണം പോയി
ബേഡകം ചുള്ളിയിലെ വിജയന്റെ ഭാര്യയുടെ സ്ക്കൂട്ടിയാണ് മോഷണം പോയത്.കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി അമ്മ ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ 'ദിവസം രാത്രിയാണ് മോഷണം
പരപ്പ പള്ളംഞ്ചിയിലെ അനിൽ കുമാറാണ് പിന്നിലെന്ന് കണ്ടെത്തി ബേഡകം പോലീസ് കേസെടുത്തു
ക്ഷേത്ര പരിസരത്ത് നിന്ന് യുവതിയുടെ സ്ക്കൂട്ടർ മോഷണം പോയതായി പരാതി
mynews
0