യു.എ.ഇയില്‍ സ്ത്രീകളെ അപമാനിച്ചാല്‍ രണ്ട്​ ലക്ഷം രൂപ പിഴയും തടവും

ദുബൈ: യു.എ.ഇയില്‍ പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിച്ചാല്‍ 10,000 ദിര്‍ഹം (രണ്ട് ലക്ഷം രൂപ) പിഴയും ഒരുവര്‍ഷം തടവും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സ്ത്രീകളെ അപമാനിക്കുന്നത് ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യാണ്. സ്ത്രീകളുടെ വേഷം ധരിച്ച്‌ വനിതകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് കടക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരം സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കടുത്തശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic