യു.എ.ഇ ടീം ട്വന്‍റി-20 ലോകകപ്പ് യോഗ്യത നേടുമ്ബോള്‍ കേരളത്തിന് അഭിമാനമായി ബാസില്‍ ഹമീദും ടീമിലുണ്ടായിരുന്നു.
യു.എ.ഇ കളിച്ച അഞ്ച് മത്സരങ്ങളിലും ബാസിലും കളത്തിലിറങ്ങി.
അഞ്ച് മത്സരത്തിലായി മൂന്ന് വിക്കറ്റും നേടി. മധ്യനിര ബാറ്റ്സ്മാനും ഓഫ് ബ്രേക്ക് ബൗളറുമാണ് ഈ കോഴിക്കാട്ടുകാരന്‍. ഇതിലെല്ലാമുപരി ഫീല്‍ഡിലെ പറക്കും താരം കൂടിയാണ്.
ആസ്ട്രേലിയയില്‍ ലോകകപ്പ് നടക്കുമ്ബോള്‍ ബാസിലിനൊപ്പം മലയാളി താരങ്ങളായ റിസ്വാന്‍ റഊഫും അലിഷാന്‍ ഷറഫുവും ടീമില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ
യു.എ.ഇ ടീം ട്വന്‍റി-20 ലോകകപ്പ് യോഗ്യത നേടുമ്ബോള്‍ കേരളത്തിന് അഭിമാനമായി ബാസില്‍ ഹമീദും
mynews
0