കാസർഗോഡ്: കുടുംബവഴക്കിനെത്തുടർന്ന് മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു. കാസർഗോഡ് അഡൂരിലാണ് സംഭവം. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്.
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.