കാസർകോട്: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേ സിൽ കൊലക്കേസ് പ്രതിയെ മണിക്കൂറുകൾക്കകം പൊലീ സ് അറസ്റ്റ് ചെയ്തു. നെല്ലി ക്കുന്ന് കടപ്പുറം ശാന്തി നഗ റിലെ ജയ്പു എന്ന ജയചന്ദ്രൻ (45) ആണ് അറസ്റ്റിലായത്. ശാന്തിനഗറിൽ വെച്ച് ചേര . കൈ ശാന്തിനഗറിലെ ബാല . കൃഷ്ണ(38)യെ കുത്തിപ്പരി ക്കേൽപ്പിച്ച കേസിലാണ് അ റസ്റ്റ്. ഇന്നലെ വൈകിട്ടാണ്
വ്യക്തിവൈരാഗ്യം മൂലം ജയ ചന്ദ്രൻ ബാലകൃഷ്ണനെ ക ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ് ണനെ മംഗളൂരു വെൻലോക് ആസ്പത്രിയിൽ പ്രവേശിപ്പി ച്ചു. കാസർകോട് സി.ഐ പി. അജിത് കുമാർ, എസ്.ഐ ര ജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോ ടതിയിൽ ഹാജരാക്കും. 2019ൽ ചെട്ടുംകുഴിയിലെ ഷാനുവിനെ കാസർകോട് നായക്സ് റോ ഡിൽ വെച്ച് കൊലപ്പെടുത്തി യ കേസിലെ മൂന്നാം പ്രതിയാണ് ജയചന്ദ്രൻ.
യുവാവിന് കുത്തേറ്റു, കൊലക്കേസ് പ്രതിയെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു
mynews
0