വൃക്ക രോഗം മൂലം ചികിത്സയിലായിരുന്ന ബോവിക്കാനം എട്ടാം മൈൽ സ്വദേശി മരിച്ചു

കാസർകോട് :ബോവിക്കാനം എട്ടാം മൈലിൽ താമസി ക്കുന്ന ഖലീൽ കടവം (52 വയസ്സ്) നിര്യാതനായി. പരേതരായ എടച്ചേരി ഖാദർ,സഫിയ എന്നിവരുടെ മകനാണ്. വൃക്കരോഗം മൂലം ചികിൽസ യിലായി രുന്നു. സബീറ യാണ് ഭാര്യ.മുഹമ്മദ് ഷാഹിൽ, (ദുബൈ) അഹമ്മദ് സുഫൈൽ, ഷൈമ സുൽത്താന മക്കളാണ്. സഹോദരങ്ങൾ: ഇഖ്ബാൽ, ഷാഹിന. ബോവിക്കാനം മസ്ജിദിൽ ചെവ്വാഴ്ച ഉച്ചയോടെ ഖബറടക്കും.
Previous Post Next Post
Kasaragod Today
Kasaragod Today