മഞ്ചേശ്വരത്ത് പുല്ല് അരിയുന്നതിനിടെ ഗൃഹനാഥന്‍ പാമ്പ് കടിയേറ്റു മരിച്ചു. കണ്വതീര്‍ത്ഥ ഹൊനയിലെ പുരുഷോത്തമ സപല്യ(55)യാണ് മരിച്ചത്. വീട്ട് മുറ്റത്തിന് സമീപം പുല്ല് അരിയുന്നതിനിടെയാണ് വലത് കാലിന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മഞ്ചേശ്വരത്ത് ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു
mynews
0