ആദൂര്‍: ഭാര്യാ സഹോദരിയുടെ സ്വര്‍ണ്ണമാല മോഷ്‌ടിച്ച യുവാവ് അറസ്റ്റില്‍. അഡൂര്‍, ഹൊസക്കട്ടെയിലെ വസന്ത (40)നെയാണ് ആദൂര്‍ എ എസ് ഐ രാജേഷ് കുമാര്‍ അറസ്റ്റു ചെയ്‌തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.ഈ മാസം ഒന്‍പതിനും 13നും ഇടയില്‍ ഭാര്യാ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ അനുജത്തിയുടെ ഒന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്നതെന്നു പൊലീസ് പറഞ്ഞു.
ഭാര്യാ സഹോദരിയുടെ സ്വര്‍ണ്ണമാല മോഷ്‌ടിച്ച യുവാവ് അറസ്റ്റില്‍
mynews
0