ചെര്‍ക്കപ്പാറകുളത്തില്‍ വീണ്‌ മരിച്ച വിദ്യാര്‍ഥികളുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു

 പെരിയ: ചെര്‍ക്കപ്പാറ കുളത്തില്‍ വീണ്‌ മരിച്ച വിദ്യാര്‍ഥികളായ നന്ദഗോപന്‍, ദില്‍ജിത്ത്‌ എന്നിവരുടെ വീടുകള്‍ മന്ത്രി അഹമ്മദ്‌ ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു. വിവിധ പാര്‍ട്ടി പ്രതിനിധികളായ എം ഹമീദ്‌ ഹാജി, കെ കെ അബ്ബാസ്‌, കെ എം മൊയ്‌ദു, പി എച്ച്‌ ഹനീഫ്‌, ജമീല, ഹസീന എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പെരിയ ചെര്‍ക്കാപ്പാറ തരംഗം ക്ലബ്ബിനു സമീപത്തെ മഞ്ഞംകാട്‌ ഹൗസില്‍ ദിനേശന്റെയും രേഷ്‌മയുടെയും മകന്‍ ദില്‍ജിത്ത്‌ (12), പ്രവാസി രവീന്ദ്രനാഥിന്റെയും ഷീബയുടെയും മകന്‍ നന്ദഗോപന്‍ (അമ്പാടി15) എന്നിവര്‍ ബുധനാഴ്‌ചയാണ്‌ കുളത്തില്‍ വീണ്‌ മരിച്ചത്‌


Previous Post Next Post
Kasaragod Today
Kasaragod Today