പൊട്ടിപ്പോളിഞ്ഞ റോഡിൽ സെലക്ട് ബന്താട് ക്ലബ്ബിൻറെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു

 പൊട്ടിപ്പോളിഞ്ഞ റോഡിൽ സെലക്ട് ബന്താട് ക്ലബ്ബിൻറെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു


ചട്ടഞ്ചാൽ :സെലക്ടർ ബന്താട് ക്ലബ്ബ് പ്രസിഡൻറ് ഫജാസ് ബന്താട് നേതൃത്വത്തിൽ റോഡിൽ തെങ്ങും തൈ നട്ട് പ്രതിഷേധിച്ചു ഭാരവാഹികളായ ഷഫീഖ് സവാദ് സിദ്ദീഖ് ഷുൈല് ഉമ്മറ് ബാസിത് അഷിക് എന്നിവർ നേതൃത്വം നൽകി എട്ടു വർഷത്തോളമായി ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല ഈറോഡ് സ്ഥിതിചെയ്യുന്നത് ചെമ്മനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂടംവയൽ എന്ന സ്ഥലത്താണ്എൻഎച്ച് ഹൈവേ തെക്കില് പാലം ബന്ധപ്പെടുന്ന റോഡാണ് പിന്നെ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ ചട്ടഞ്ചാൽ ടൗൺ ചെമ്മനാട് പഞ്ചായത്ത് റോഡ് എന്നിലേക്ക് ദെളി ചട്ടന്‍ചാല് ബന്ധപ്പെടുന്ന റോഡാണ് ദിനംപ്രതി നൂറിലധികം വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ബന്ധപ്പെട്ട ഓഫീസിൽ ചെല്ലുമ്പോൾ അത് ശരിയാക്കാമെന്ന് വാഗ്ദാനങ്ങൾ മാത്രം ഇതുവരെ ആയിട്ട് ശരിയാക്കി തന്നില്ല നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുന്നു എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന് നാട്ടുകാരുടെ ആവശ്യം റീ ടാർ അല്ലെങ്കിൽ അറ്റകുറ്റപ്പണി എങ്കിലും എത്രയും പെട്ടെന്ന് ചെയ്തു തരണമെന്ന് നാട്ടുകാരുടെ ആവശ്യംസെലക്ട് ബന്താട് ക്ലബ്ബിൻറെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു


മൂടംബയല് :സെലക്ടർ ബന്താട് ക്ലബ്ബ് പ്രസിഡൻറ് ഫജാസ് ബന്താട് നേതൃത്വത്തിൽ റോഡിൽ തെങ്ങും തൈ നട്ട് പ്രതിഷേധിച്ചു ഭാരവാഹികളായ ഷഫീഖ് സവാദ് സിദ്ദീഖ് ഷുൈല് ഉമ്മറ് ബാസിത് അഷിക് എന്നിവർ നേതൃത്വം നൽകി എട്ടു വർഷത്തോളമായി ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല ഈറോഡ് സ്ഥിതിചെയ്യുന്നത് ചെമ്മനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂടംവയൽ എന്ന സ്ഥലത്താണ്എൻഎച്ച് ഹൈവേ തെക്കില് പാലം ബന്ധപ്പെടുന്ന റോഡാണ് പിന്നെ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ ചട്ടഞ്ചാൽ ടൗൺ ചെമ്മനാട് പഞ്ചായത്ത് റോഡ് എന്നിലേക്ക് ദെളി ചട്ടന്‍ചാല് ബന്ധപ്പെടുന്ന റോഡാണ് ദിനംപ്രതി നൂറിലധികം വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ബന്ധപ്പെട്ട ഓഫീസിൽ ചെല്ലുമ്പോൾ അത് ശരിയാക്കാമെന്ന് വാഗ്ദാനങ്ങൾ മാത്രം ഇതുവരെ ആയിട്ട് ശരിയാക്കി തന്നില്ല നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുന്നു എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന് നാട്ടുകാരുടെ ആവശ്യം റീ ടാർ അല്ലെങ്കിൽ അറ്റകുറ്റപ്പണി എങ്കിലും എത്രയും പെട്ടെന്ന് ചെയ്തു തരണമെന്ന് നാട്ടുകാരുടെ ആവശ്യംസെലക്ട് ബന്താട് ക്ലബ്ബിൻറെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു


മൂടംബയല് :സെലക്ടർ ബന്താട് ക്ലബ്ബ് പ്രസിഡൻറ് ഫജാസ് ബന്താട് നേതൃത്വത്തിൽ റോഡിൽ തെങ്ങും തൈ നട്ട് പ്രതിഷേധിച്ചു ഭാരവാഹികളായ ഷഫീഖ് സവാദ് സിദ്ദീഖ് ഷുൈല് ഉമ്മറ് ബാസിത് അഷിക് എന്നിവർ നേതൃത്വം നൽകി എട്ടു വർഷത്തോളമായി ഈ റോഡിൻറെ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല ഈറോഡ് സ്ഥിതിചെയ്യുന്നത് ചെമ്മനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മൂടംവയൽ എന്ന സ്ഥലത്താണ്എൻഎച്ച് ഹൈവേ തെക്കില് പാലം ബന്ധപ്പെടുന്ന റോഡാണ് പിന്നെ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ ചട്ടഞ്ചാൽ ടൗൺ ചെമ്മനാട് പഞ്ചായത്ത് റോഡ് എന്നിലേക്ക് ദെളി ചട്ടന്‍ചാല് ബന്ധപ്പെടുന്ന റോഡാണ് ദിനംപ്രതി നൂറിലധികം വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ബന്ധപ്പെട്ട ഓഫീസിൽ ചെല്ലുമ്പോൾ അത് ശരിയാക്കാമെന്ന് വാഗ്ദാനങ്ങൾ മാത്രം ഇതുവരെ ആയിട്ട് ശരിയാക്കി തന്നില്ല നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുന്നു എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന് നാട്ടുകാരുടെ ആവശ്യം റീ ടാർ അല്ലെങ്കിൽ അറ്റകുറ്റപ്പണി എങ്കിലും എത്രയും പെട്ടെന്ന് ചെയ്തു തരണമെന്ന് നാട്ടുകാരുടെ ആവശ്യം


Previous Post Next Post
Kasaragod Today
Kasaragod Today