കാഞ്ഞങ്ങാട് ടൗണിൽ പരസ്പരം ത മ്മിൽ തല്ലിൽ അഞ്ചുപേരെ ഹൊസ്ദുർഗ് എസ്ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തു. വാഴക്കോട്ടെ ബി ബിനു (40), കൊളവയലിലെ കെ ഷാജി (36), കരുവള കെ ആർ ശ്രീഹരി (25), നാ രമ്പാടി എം എ അജ്മൽ (19), ഒഴിഞ്ഞവളപ്പിലെ സി എച്ച് നുസൈബ് (23) എ ന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് പഴയബ സ്റ്റാന്റിന് സമീപം നയാബ സാറിലാണ് യുവാക്കൾ ത മ്മിൽ തല്ലിയത്. പൊതുജ നങ്ങൾക്ക് ഭീതിയുണ്ടാക്കു ന്ന തരത്തിൽ പരസ്പരം അടിപിടികൂടിയതിനാണ് ഹൊസ്ദുർഗ് പോലീസ് കേ സെടുത്തത്
നഗരത്തിൽ യുവാക്കൾ തമ്മിൽ സംഘർഷം, അഞ്ചു പേർക്കെതിരെ കേസെടുത്തു
mynews
0