കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

 കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഷിറിയ കുന്നില്‍ സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് കാസറഗോഡ് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കുമ്പള സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകമടക്കം 5 കേസുകള്‍ ഉണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today