പ്ലസ്ടു ഫലം പ്രഖ്യാപിച്ചു,83.87%വിജയം

 പ്ലസ്ടു ഫലം പ്രഖ്യാപിച്ചു,83.87%വിജയം, കഴിഞ്ഞ തവണത്തേക്കാൾ വിജയം കുറവ്,പ്ലസ് ടുവിന് 83.87 തമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതല്‍ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ലഭ്യമാകും.


പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല.

4.22 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ പ്ലസ് ടു ഫലത്തിനായി ഈ വര്‍ഷം കാത്തിരിക്കുന്നത്. 2022 മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തിയത്.

Previous Post Next Post
Kasaragod Today
Kasaragod Today