മാനഹാനിപ്പെടുത്താൻ ശ്രമം; കേസെടുത്തു

 കാസർകോട്: 38കാരിയെ മാനഹാനിപ്പെടുത്താൻശ്രമിച്ചു എന്ന പരാതിയിൽ അ യ ൽ ക്കാരനെതിര കാസർകോട് പൊലീസ് കേസെടുത്തു.


അണങ്കൂർ ബെദിരയിലെ 38കാരിയുടെ പരാതിയിൽ റാഫി എന്നയാൾക്ക് എതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം


.

Previous Post Next Post
Kasaragod Today
Kasaragod Today