കാസർകോട് നെല്ലിക്കുന്നിലെ ഓട്ടോ ഡ്രൈവർ ശരീഫ്( 44)ആണ് മരിച്ചത്
സജീവ സുന്നി പ്രവർത്തകനായിരുന്നു നെല്ലിക്കുന്ന് മുഹ്‌യിദ്ദീൻ ജുമുഅ:മസ്ജിദിന് സമീപമാണ് താമസം,ഞായറാഴ്ച രാത്രി പള്ളം ഹൈദ്രൂസ് ജുമാ മസ്ജിദില്‍ ഇശാ നിസ്കാരം നിര്‍വഹിക്കുന്നതിനിടെ സുജൂദിലേക്ക് പോവുന്ന സമയത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.ടി പി ഇബ്രാഹിം - ആമിന ദമ്ബതികളുടെ മകനാണ്.
ഭാര്യ: റൈഹാന.മക്കള്‍: ശഹീര്‍, ശൈബാന്‍, ശമ്മാസ്, ശബ്നം, ശസ്‍വാന്‍.സഹോദരങ്ങള്‍: മുഹമ്മദലി, മന്‍സൂര്‍, അനീസ്, ഹസീം, സറീന, ആരിഫ്, ആഇശ, ഹാജറ.നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
,