കാഞ്ഞങ്ങാട്: സംസ്ഥാന ത്തെ വിവിധ ജില്ലകളിൽ നി ന്നും കോടികൾ തട്ടിയെടുത്ത നിക്ഷേപ കമ്പനി മുങ്ങി
കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള നിരവധി യുവാക്കൾ തട്ടിപ്പി നിരയായി. അമ്പലത്തറ, ബ ദിയടുക്ക, കുമ്പള പോലീസ് സ്റ്റേഷനുകളിലായി ആറ് യു വാക്കളിൽ നിന്നും മാത്രം 17 ലക്ഷത്തോളം രൂപ പാലക്കാ ട് ആസ്ഥാനമായി പ്രവർ ത്തിച്ച എം.എഫ്.എക്സ് എ ന്ന സ്വകാര്യകമ്പനി തട്ടിയെടുത്തു.
ടോണിക്കൽ ഹൗസിൽ ആദർശ് എസ് ഹമീദിന്റെ മകൻ പി.റംഷിദ് സുഹൃത്തുക്കളായ റോ ഷിത്ത്, നിശാന്ത്, സിദ്ദിഖ് എന്നിവരിൽ നിന്നും 8,30,000 രൂപ ഈ കമ്പനി തട്ടിയെ ടുത്തു. റംഷീദിന്റെ പരാതി യിൽ കുമ്പള പോലീസും കേസെടുത്തിട്ടുണ്ട് കാസർകോട്, പാലക്കാ വടകര എന്നീ തൃശൂർ പോലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്,
ലിവിറ്റാസ് ലേണിങ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കപനിയുടെ പേരിലാണ് തട്ടിപ്പ്
കോവിഡ് കാലത്താണ് യുവാക്കളെ തന്ത്രപൂർവ്വം ഈ കമ്പനി വ ലയിലാക്കിയത്. പോലീസ് ന ടത്തിയ പ്രാഥമിക അന്വേഷ ണത്തിൽ 20 കോടിയോളം രൂ പയുടെ വെട്ടിപ്പ് കമ്പനി നടത്തിയതായി കണ്ടെത്തിയിട്ടു ണ്ട്. ഓൺലൈൻ പഠനത്തോ ടൊപ്പം തൊഴിലും വ്യാപാര വും വരുമാനവും എന്ന മോ ഹനവാഗ്ദാനമാണ് ഇവർ നി ക്ഷേപകർക്ക് നൽകിയത്. നി ക്ഷേപത്തിന് ദിവസേന ലാ ഭവിഹിതം ബാങ്ക് അക്കൗണ്ടി ലേക്ക് എത്തുമെന്നാണ് ഇവർ വിശ്വസിപ്പിച്ചത്. ഓൺലൈൻ പഠനത്തിന് അംഗീകൃത കമ്പനി
നേരത്തെ നിക്ഷേപകർ നൽകിയ പരാതിയെതു ടർന്ന് കമ്പനി എംഡി വിഷ് ഗുരുവായൂരപ്പനെ കാ സർകോട് പോലീസ് സ്റ്റേഷ നിലേക്ക് എത്തിച്ചെങ്കിലും താൻ സാമ്പത്തിക ബുദ്ധി മുട്ടിലാണെന്നും സാവകാശം നൽകിയാൽ പണം തിരിച്ചു നൽകാമെന്നും പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് പണം നൽകാനുള്ള സാവകാശത്തിനായി ഗുരുവായൂരപ്പനെ വി ട്ടയക്കുകയായിരുന്നു. അന്ന് മുങ്ങിയ വിഷ്ണുഗുരുവായൂ രപ്പനെ ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് മറ്റൊരു ടോട്ടൽ ഫോർ യു തട്ടി
പ്പ്.