മഞ്ചേശ്വരം സ്വദേശി ഇടി മിന്നലേറ്റ് മരിച്ചു

 മഞ്ചേശ്വരം: മീൻ പിടിക്കിന്നതിനിടെ മഞ്ചേശ്വരം സ്വദേശി മംഗളൂരുവിൽ ഇടി മിന്നലേറ്റ് മരിച്ചു. ബങ്കര മഞ്ചേശ്വരം സ്വ ദേശിയും മംഗളൂരു ബെങ്കരയിലെ താമ സക്കാരനുമായ മുഹമ്മദലി(35)ആണ് മരിച്ചത്.


പള്ളിക്കുഞ്ഞിയുടെയും ജമി ലയുടെയും മകനാണ്. മംഗളൂരു കടലിൽ ആറ് തൊഴിലാളികൾക്കൊപ്പം തോണി യിൽ മീൻ പിടിക്കുന്നതിനിടെയാണ് ഇ ടിമിന്നലേറ്റത്.


മുഹമ്മദലി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരു ന്നു. കൂടെ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ കേൾവി ശക്തി നഷട്ടപ്പെട്ടിട്ടുണ്ട്. മറ്റു നാല് പേർ പരിക്കേൽക്കാതെ രക്ഷപ്പെ


ട്ടു

Previous Post Next Post
Kasaragod Today
Kasaragod Today