മേൽപറമ്പ് :ഒരവങ്കര സ്വദേശിയും മഠത്തിൽ സ്‌കൂളിൽ അറബി മാഷുമായിരുന്ന അബ്ദുല്ല കുഞ്ഞി മരണപ്പെട്ടു,പരേതനായ ഒരവങ്കര ഖത്തീബ് മുഹമ്മദ് മുസ്ലിയാർ പിതാവാണ്,
മക്കൾ.ഹമീദ്.മുഹമ്മദ് കുഞ്ഞി,
നസീർ ഒറവങ്കര,അമീർ,ബീവി...
ഖബറടക്കം ഉച്ചയ്ക്ക് മുമ്പായി കീഴൂർ ജുമാ മസ്ജിദ് അങ്കണത്തിൽ....