ജീവകാരുണ്യ പ്രവർത്തനം;
സബ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിനുള്ള അനുമോദനവും എം.കെ.എസ്.വി. അംഗങ്ങൾക്കുള്ള ഐ.ഡി.കാർഡ് വിതരണവും ഇന്ന് നാല് മണിക്ക് ചട്ടഞ്ചാലിൽ
മലബാർ കലാ സാംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജീവകാരുണ്യ പ്രവർത്തത്തിൽ ഉത്തമ മാത്യകയായ സബ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിനുള്ള അനുമോദനവും എം.കെ.എസ്.വി. അംഗങ്ങൾക്കുള്ള ഐ.ഡി.കാർഡ് വിതരണവും ഇന്ന് നാല് മണിക്ക് ചട്ടഞ്ചാൽ മിലൻ ഹോട്ടൽ ഹാളിൽ നടക്കും
പരിപാടി ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അദ്ധ്യക്ഷനാകും കലാ സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും