ബസിൽ കട ത്തിക്കൊണ്ടുവരികയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ

 ബസിൽ കട ത്തിക്കൊണ്ടുവരികയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ

ബദിയടുക്ക: കർണാടക യിൽ നിന്നും ബസിൽ കട ത്തിക്കൊണ്ടുവരികയായിരു ന്ന മദ്യവുമായി യാത്രക്കാ രൻ അറസ്റ്റിൽ.


എടനീരിലെ ശിവകുമാർ എന്ന കുഞ്ഞയെ(38)യാണ് എക്സൈസ് അറസ്റ്റ് ചെയ്


ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എച്ച്. വിനുവിന്റെ നിർദേശ

പ്രകാരം പ്രിവന്റീവ്ഓഫീ സർ പി.മോഹനനും സംഘ വും നടത്തിയ വാഹനപരിശോധനക്കിടെയാണ് ബ സിൽ കടത്തുകയായിരുന്ന 6.48 ലിറ്റർ കർണാടക മദ്യം പിടികൂടിയത്. സിവിൽ ഓഫീസർമാരാ യ ടി.വി അതുൽ, പി.സി ജി ബിൻ, ശരത് എസ് നായർ, വിനോദ്, മധു, ഡ്രൈവർ രാ ധാകൃഷ്ണൻ തുടങ്ങിയവ രും പരിശോധനയിൽ പങ്കെടു


ത്തു

Previous Post Next Post
Kasaragod Today
Kasaragod Today