യുവാവിനെ വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

 കാസർകോട്: കർഷകനെ വിഷം അകത്തുചെന്ന നില യിൽ തോട്ടത്തിൽ മരിച്ച നി ലയിൽ കണ്ടെത്തി. കുറ്റി ക്കോൽ ബേഡകത്തെ ഉണ്ണി കൃഷ്ണൻ (42) ആണ് മരി


വീടിന് സമീപത്തെ തോട്ട ത്തിലാണ് മരിച്ച നിലയിൽ ക ണ്ടെത്തിയത്. ഇന്ന് രാവിലെ


യാണ് സംഭവം. പരേതനായ ഗോപാലന്റെയും ജാനകിയുടേ യും മകനാണ്. ഭാര്യ: സു


മക്കൾ: ആതിര, രേവതി, സ ഹോദരങ്ങൾ: ചാത്തുകുട്ടി, ല ക്ഷ്മി. മൃതദേഹം പോസ്റ്റു മോർട്ടത്തിനായി കാസർകോ ട് ജനറൽ ആസ്പത്രി മോർ ച്ചറിയിലെത്തി


ച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today