കാസർകോട്: ഭാര്യ പിണങ്ങി യതിലുള്ള വിരോധത്തിൽ ഏഴ് വയസുകാരനായ മകനെ മർദ്ദിച്ച പിതാവിനെതിരെ പോ ലിസ് കേസ്. ചെങ്കള സന്തോ ഷ് നഗറിലെ റഫീഖിനെ (45)തിരെയാണ് വിദ്യാനഗർ പോലീസ് കേസെടുത്തത്. ഭാ ര്യ പൊവ്വൽ പന്നിപ്പാറയിലെ റുബീനയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാ പന്നിപ്പാറയിലെ വീട്ടിൽ വെച്ച് കൈകൊണ്ട് മകന്റെ ത ലക്കടിച്ച് മർദ്ദിച്ചെന്നാണ് പരാ തി. റുബിനയുടെ മുഖത്തുൾ പ്പെടെ അടിച്ച് പരിക്കേൽപ്പിച്ച തായും പരാതിയുണ്ട്.
ഭാര്യ പിണങ്ങി യതിലുള്ള വിരോധത്തിൽ ഏഴ് വയസ്സുകാരനായ മകനെ മർദ്ദിച്ചതായി പരാതി, വിദ്യാനഗർ പോലീസ് കേസെടുത്തു
mynews
0