ബദിയടുക്ക: 2016ൽ വാഷ് പിടികൂടിയ കേസിലെ വാറണ്ട് പ്രതി അറസ്റ്റിൽ. മുള്ളേ രിയ പെരിയടുക്കയിലെ വിനോദ് കുമാറി നെയാണ് (49) ബദിയടുക്ക എക്സൈസ് റൈഞ്ച് പിടികൂടിയത്. നേരത്തെ കോടതി യിൽ ഹാജരാവുകയും പിന്നീട് മുങ്ങി നട ക്കുകയും ചെയ്ത പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുള്ളേരിയ ടൗണിൽ വെച്ചാണ് പിടികൂടിയത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ മദ്യകടത്ത് കേസിലെ പ്രതി പിടിയിൽ
mynews
0