ഉദുമ : ഉദുമയില്‍ ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തെതുടര്‍ന്ന് മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരന്‍ മരണപ്പെട്ടു. ഉദുമ അച്ചേരി രാംനിവാസില്‍ രാമചന്ദ്രനാണ്(50) അന്തരിച്ചത്.ഉദുമ ബറോഡാ ബാങ്കിലെ ജീവനക്കാരനാണ്. പരേതരായ കേശവ വൈലായയുടെയും ലക്ഷ്മി വൈലായയുടെയും മകനാണ് . ഭാര്യ : മാലതി. മക്കള്‍ : രമശ്രീ, രശ്മി.
സഹോദരങ്ങള്‍ :നാരായണ, പരമേശ്വര, രാജേന്ദ്ര, സതീശന്‍, ലതാകൃഷ്ണമൂര്‍ത്തി, സുമിത്ര രാധാകൃഷ്ണ, പദ്മശ്രീകൃഷ്ണ, പരേതരായ ശ്രീകുമാര്‍, രാമചന്ദ്ര
.