ബദിയടുക്ക: അഞ്ചുവയസു കാരിയെ കാറിലിരുത്തി പീഡിപ്പിച്ചെന്ന പരാതി യിൽ പിതാവിനെതിരെ പോ ക്സോ നിയമപ്രകാരം പൊലീ സ് കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധി യിൽ താമസിക്കുന്ന 35 കാരനെതിരെയാണ് കേസ്
ഇയാളെ അറസ്റ്റ് ചെയ്തു. മാ താവ് പുറത്തുപോയ സമയത്ത് കുട്ടിയെ പിതാവ് കാറി ലിരുത്തി ലൈംഗികപീഡന ത്തിനിരയാക്കുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോൾ
അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടിയെയാണ് കണ്ടത്. കാര്യ മന്വേഷിച്ചപ്പോഴാണ് പീഡനമറിഞ്ഞത്. തുടർന്ന് മാതാവ് ബദിയടുക്ക പൊലീസ് സ്റ്റേഷ നിൽ പരാതി നൽകുകയാ
യി