കാസർകോട്: ഭാര്യയു ടെ വാട്ട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശം അയ ക്കുന്നുവെന്നാരോപിച്ച് ഭർത്താവ് യുവാവിനെ വീട്ടിൽ അതിക്രമിച്ച് ക യറി കുത്തി പരിക്കേൽ പ്പിച്ചു. തടയാൻ ചെന്ന ഭാര്യയേയും ഉമ്മയേയും തള്ളിയിടുകയും ചെയ് തു. സംഭവത്തിൽ മൂന്നുപേർക്കെതിരെ ബദിയഡുക്ക പോ ലീസ് കേസെടുത്തു.
യുവാവും കണ്ടാൽ അറിയാവുന്ന രണ്ടുപേരും ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമിച്ചത്. സംഭവത്തിൽ മൂ ന്നുപേർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് അക്രമം. യുവതിയുടെ ഭർത്താവാണ് കുത്തി യത്. ഇത് തടയാൻ ചെന്നപ്പോൾ ഭാര്യയേയും ഉമ്മയേയും കൂടെ ഉണ്ടായിരുന്നവർ താഴെ തളിയിട്ട് പരിക്കേൽപ്പിക്കുക യായിരുന്നുc