14 കാരി യെ ബൈക്കിൽ കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം.പ്രതി കസ്റ്റഡിയിൽ

 കാഞ്ഞങ്ങാട് : മാതാപിതാ ക്കൾക്കൊപ്പം സ്വന്തം വീട്ടിലേ ക്ക് വിരുന്നിന് ക്ഷണിച്ചു കൊ ണ്ട് പോയ ശേഷം 14 കാരി യെ പീഡിപ്പിക്കാൻ ശ്രമം.


പതിനാല് വയസുകാരി യെ പീഡിപ്പിക്കാൻ ശ്രമിച്ചതി ന് പോക്സോ കേസിൽ പ്ര തിയെ പോലീസ് കസ്റ്റഡിയി ലെടുത്തു.കോഴിക്കോട് കൂരാ ചുണ്ട് സ്വദേശി മുനീറിനെ (48)യാണ് ബേഡകം പോലീ സ് കസ്റ്റഡിയിലെടുത്തത്. മോ ട്ടോർ ബൈക്കിൽ കൂട്ടികൊ ണ്ട് പോയി പീഡിപ്പിക്കാൻ ശ്ര മിച്ചതായാണ് പരാതി.


കുറ്റിക്കോലിൽ താമസിച്ച് പ്രതി ടാപ്പിംഗ് ജോലി ചെയ്ത് ത് വരികയായിരുന്നു. പെൺ കുട്ടിയുടെ മാതാപിതാക്കൾ മ റ്റൊരു ബൈക്കിൽ വിരുന്ന് സൽക്കാരത്തിനായി യാത തുടർന്നപ്പോൾ കുട്ടിയെ പ്രതി


സ്വന്തം ബൈക്കിൽ കയ റ്റി വീട്ടിലേക്ക് പോകുന്ന തിന് പകരം ആളൊഴി ഞ്ഞ മറ്റൊരു വീട്ടിലേക്ക് കൊണ്ട് പോയി പീഡിപ്പി ക്കാൻ ശ്രമിച്ചെന്നാണ് പ


രാതി.

Previous Post Next Post
Kasaragod Today
Kasaragod Today