ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

 മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ആറ് വയസുകാരി മരിച്ചു. കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടിക്കുളത്തെ ഗഫൂര്‍-ആയിഷ ദമ്പതികളുടെ മകളും ഹൊസ്ദുര്‍ഗ്ഗ് കടപ്പുറം ജിഎല്‍പി സ്‌കൂളിലെ ഒന്നാം തരം വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്ത് ഫിദയാണ് മരിച്ചത്. ചികിത്സയിലിരിക്കെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.


Previous Post Next Post
Kasaragod Today
Kasaragod Today