Home ഗൃഹനാഥനെ കാണാതായി,ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു mynews July 13, 2022 0 കാസർകോട്: 63 കാരനെ കാണാതായതായി പരാതി. ബ ദിയടുക്ക വിദ്യാഗിരി പീരിത്ത ടുക്കയിലെ നാരായണയെയാ ണ്(63) കഴിഞ്ഞ വെള്ളിയാഴ് ച മുതൽ കാണാതായത്.സംഭവത്തിൽ നാരായണയു ടെ മകൻ രാജേഷിന്റെ പരാ തിയിൽ ബദിയടുക്ക പോലീ സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.