ആദ്യകാല ആധാരമെഴുത്തുകാരൻ പെരളത്ത് പനയന്തട്ട വിജയകുമാരൻ നായർ നിര്യാതനായി

വെള്ളിക്കോത്ത് : പെരളത്തെ ആദ്യകാല ആധാരമെഴുത്തുകാരൻ പെരളത്ത് പനയന്തട്ട വിജയകുമാരൻ നായർ ( 72 ) നിര്യാതനായി :
 ഭാര്യ: രതീദേവി ടി.പി. (റിട്ട.ടീച്ചർ ) മക്കൾ :അഞ്ജലി ഹരി കിരൺ , ഹേമന്ത് (അയർലൻഡ് ) മരുമക്കൾ :ഹരികിരൺ (ദുബായ്) , സ്നേഹ (അയർലൻഡ് ) സഹോദരങ്ങൾ: പി പി ജനാർദ്ദനൻ നായർ (റിട്ടയേർഡ് ജി. എം കനറാ ബാങ്ക്) സരസ്വതി അമ്മ, വിജയകുമാരി (റിട്ട.ടീച്ചർ )
സംസ്കാരം വെള്ളിയാഴ്ച(22.7.22)രാവിലെ 6 മണിക്ക് തറവാട് ശ്മശാനത്തിൽ
പടം :

Previous Post Next Post
Kasaragod Today
Kasaragod Today