ചെങ്കൽ ക്വാറി ഓണേഴ്‌സ് അസോസിയേഷൻ കാസർക്കോഡ് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു


പൊയിനാച്ചി - ചെങ്കൽ ക്വറി ഓണേഴ്‌സ് അസോസോയേഷൻ കാസറഗോഡ് ജില്ലാ സമ്മേളനം പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . നാരായണൻ കൊളത്തൂർ അധ്യക്ഷത വഹിച്ചു .കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ സമ്മേളനം ഉൽഘടനം ചെയ്തു .മുഖ്യാതിഥിയായി കാസറഗോഡ് ജില്ലാ ജിയോളജിസ്റ്റ് ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തി . ക്വറി സംസ്ഥാന പ്രസിഡണ്ട് രാഘവൻ വെളുത്തോളി ,സെക്രട്ടറി മണികണ്ടൻ സംബന്ധിച്ചു .യോഗത്തിൽ ജില്ലാ കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .പ്രസിഡന്റ് നാരായണൻ കൊളത്തൂർ .ജന:സെക്രട്ടറി ഹുസൈൻ ബേർക്ക , ട്രെഷറർ എം വിനോദ് കുമാർ 
വൈസ് പ്രസി : സുധാകര പൂജാരി മഞ്ചേശ്വരം ,ഗോപാല കൃഷ്ണൻ നീലേശ്വരം ,റെജി മാത്യു .ജോ സെക്രട്ടറി വിശ്വംഭരൻ ചെറുവത്തൂർ ,ചന്ദ്രൻ ഉദുമ ,അനിൽ കാഞ്ഞങ്ങാട് .
വിശ്വംഭരൻ സ്വാഗതവും ,ചന്ദ്രൻ നന്ദിയും പറഞ്ഞു .
Previous Post Next Post
Kasaragod Today
Kasaragod Today